¡Sorpréndeme!

Omar Lulu's comment on Suresh Gopi's post | Oneindia Malayalam

2021-05-06 176 Dailymotion

Omar Lulu's comment on Suresh Gopi's post
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചെത്തിയ സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെ സംവിധായകന്‍ ഉമര്‍ ലലു നല്‍കിയ കമന്റ് ചര്‍ച്ചയായി. തൃശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദി എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പ്. വോട്ട് ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തുന്നു. മാത്രമല്ല, ജയവും പരാജയവും നോക്കാതെ തൃശൂര്‍ക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും സുരേഷ് ഗോപി ഉറപ്പ് നല്‍കുന്നു.